Priyanka Chopra is all set to produce the remake of her National award winning Marathi film, Ventilator. The film will be remade in Malayalam.
ഹോളിവുഡില്‍ നിന്ന് പ്രിയങ്ക ചോപ്ര മലയാളത്തിലേക്കെത്തുന്നു. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ഇസ് നോട്ട് ഇറ്റ് റൊമാന്റിക് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് പ്രിയങ്ക. ഹോളിവുഡ് സിനിമകളുടെ തിരക്കില്‍ നില്‍ക്കുമ്പോഴും ഇന്ത്യയിലെ പ്രൊജക്ടുകളില്‍ സജീവമായി ഇടപെടുന്നുണ്ട് പ്രിയങ്ക. അഭിനേതാവിന്റെ വേഷത്തിലല്ല, നിര്‍മാതാവിന്റെ റോളിലാണ് പ്രിയങ്ക എത്തുന്നത്.